Skip to content
ThuthiThuthiThuthi
Psalms · chapter 122 · verse 2

Psalm 122:2 in Malayalam

യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.

Yerooshaleme, nyangngalute kaalukal ninte vaatilukalkkakattu nilkkunnu.

Psalm 122:2 in English

King James Version (KJV)
Our feet shall stand within thy gates, O Jerusalem.
World English Bible (WEB)
Our feet are standing within your gates, Jerusalem!
American Standard Version (ASV)
Our feet are standing Within thy gates, O Jerusalem,
Bible in Basic English (BBE)
At last our feet were inside your doors, O Jerusalem.
Darby Translation (DBY)
Our feet shall stand within thy gates, O Jerusalem.
Webster's Bible (WBS)
Our feet shall stand within thy gates, O Jerusalem.
Young's Literal Translation (YLT)
Our feet have been standing in thy gates, O Jerusalem!

Read in context

  1. 1ദാവീദിന്റെ ഒരു ആരോഹണഗീതം. യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
  2. 2യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.
  3. 3തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
  4. 4അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‌വാൻ കയറിച്ചെല്ലുന്നു.
Read all of Psalm 122

Cross references

Original words (Hebrew)

Psalm 122:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.