Skip to content
ThuthiThuthiThuthi
Psalms · chapter 128 · verse 4

Psalm 128:4 in Malayalam

യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

Yahovaabhaktanaaya purushan ingngane anugrahikkappettavanaakum.

Psalm 128:4 in English

King James Version (KJV)
Behold, that thus shall the man be blessed that feareth the LORD.
World English Bible (WEB)
Behold, this is how the man who fears the LORD is blessed.
American Standard Version (ASV)
Behold, thus shall the man be blessed That feareth Jehovah.
Bible in Basic English (BBE)
See! this is the blessing of the worshipper of the Lord.
Darby Translation (DBY)
Behold, thus shall the man be blessed that feareth Jehovah.
Webster's Bible (WBS)
Behold, that thus shall the man be blessed that feareth the LORD.
Young's Literal Translation (YLT)
Lo, surely thus is the man blessed who is fearing Jehovah.

Read in context

  1. 2നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
  2. 3നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
  3. 4യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
  4. 5യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
  5. 6നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.
Read all of Psalm 128

Original words (Hebrew)

Psalm 128:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.