Skip to content
ThuthiThuthiThuthi
Psalms · chapter 132 · verse 12

Psalm 132:12 in Malayalam

നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

Ninte makkal ente niyamatteyum nyaan avarkku upadeshichcha saakshyatteyum pramaanikkumengkil avarute makkalum ennekkum ninte sinhaasanattil irikkum ennum yahova daaveedinotu aanayittu satyam; avan atilninnu maarukayilla.

Psalm 132:12 in English

King James Version (KJV)
If thy children will keep my covenant and my testimony that I shall teach them, their children shall also sit upon thy throne for evermore.
World English Bible (WEB)
If your children will keep my covenant, my testimony that I will teach them, their children also will sit on your throne forever more.”
American Standard Version (ASV)
If thy children will keep my covenant And my testimony that I shall teach them, Their children also shall sit upon thy throne for evermore.
Bible in Basic English (BBE)
If your children keep my word, and the teachings which I will give them, their children will be rulers of your kingdom for ever.
Darby Translation (DBY)
If thy children keep my covenant, and my testimonies which I will teach them, their children also for evermore shall sit upon thy throne.
Webster's Bible (WBS)
If thy children will keep my covenant and my testimony that I shall teach them; their children also shall sit upon thy throne for ever.
Young's Literal Translation (YLT)
If thy sons keep My covenant, And My testimonies that I teach them, Their sons also for ever and ever, Do sit on the throne for thee.

Read in context

  1. 10നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
  2. 11ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും
  3. 12നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
  4. 13യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
  5. 14അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
Read all of Psalm 132

Cross references

Original words (Hebrew)

Psalm 132:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.