Skip to content
ThuthiThuthiThuthi
Psalms · chapter 132 · verse 14

Psalm 132:14 in Malayalam

അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;

Atu ennekkum ente vishraamam aakunnu; nyaan atine ichchhichchirikkayaal nyaan avite vasikkum;

Psalm 132:14 in English

King James Version (KJV)
This [is] my rest for ever: here will I dwell; for I have desired it.
World English Bible (WEB)
“This is my resting place forever. I will live here, for I have desired it.
American Standard Version (ASV)
This is my resting-place for ever: Here will I dwell; for I have desired it.
Bible in Basic English (BBE)
This is my rest for ever: here will I ever be; for this is my desire.
Darby Translation (DBY)
This is my rest for ever; here will I dwell, for I have desired it.
Webster's Bible (WBS)
This [is] my rest for ever: here will I dwell; for I have desired it.
Young's Literal Translation (YLT)
This [is] My rest for ever and ever, Here do I sit, for I have desired it.

Read in context

  1. 12നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
  2. 13യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
  3. 14അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
  4. 15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
  5. 16അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
Read all of Psalm 132

Cross references

Original words (Hebrew)

Psalm 132:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.