Skip to content
ThuthiThuthiThuthi
Psalms · chapter 144 · verse 10

Psalm 144:10 in Malayalam

നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.

Nee raajaakkanmaarkku jayam nalkukayum ninte daasanaaya daaveedine doshakaramaaya vaalingkalninnu rakshikkayum cheyyunnuvallo.

Psalm 144:10 in English

King James Version (KJV)
[It is he] that giveth salvation unto kings: who delivereth David his servant from the hurtful sword.
World English Bible (WEB)
You are he who gives salvation to kings, who rescues David, his servant, from the deadly sword.
American Standard Version (ASV)
Thou art he that giveth salvation unto kings; Who rescueth David his servant from the hurtful sword.
Bible in Basic English (BBE)
It is God who gives salvation to kings; and who kept his servant David from the wounding sword.
Darby Translation (DBY)
Who givest salvation unto kings; who rescuest David thy servant from the hurtful sword.
Webster's Bible (WBS)
[It is he] that giveth salvation to kings: who delivereth David his servant from the hurtful sword.
Young's Literal Translation (YLT)
Who is giving deliverance to kings, Who is freeing David His servant from the sword of evil.

Read in context

  1. 8അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
  2. 9ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
  3. 10നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
  4. 11അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
  5. 12ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.
Read all of Psalm 144

Cross references

Original words (Hebrew)

Psalm 144:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.