Skip to content
ThuthiThuthiThuthi
Psalms · chapter 144 · verse 3

Psalm 144:3 in Malayalam

യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?

Yahove, manushyane nee ganyamaakkuvaan avan entu? Martyaputrane nee vichaarippaan avan entumaatram?

Psalm 144:3 in English

King James Version (KJV)
LORD, what [is] man, that thou takest knowledge of him! [or] the son of man, that thou makest account of him!
World English Bible (WEB)
LORD, what is man, that you care for him? Or the son of man, that you think of him?
American Standard Version (ASV)
Jehovah, what is man, that thou takest knowledge of him? Or the son of man, that thou makest account of him?
Bible in Basic English (BBE)
Lord, what is man, that you keep him in mind? or the son of man that you take him into account?
Darby Translation (DBY)
Jehovah, what is man, that thou takest knowledge of him, the son of man, that thou takest thought of him?
Webster's Bible (WBS)
LORD, what [is] man, that thou takest knowledge of him! [or] the son of man, that thou makest account of him!
Young's Literal Translation (YLT)
Jehovah, what [is] man that Thou knowest him? Son of man, that Thou esteemest him?

Read in context

  1. 1ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
  2. 2എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.
  3. 3യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
  4. 4മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
  5. 5യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.
Read all of Psalm 144

Cross references

Original words (Hebrew)

Psalm 144:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.