Job · chapter 7 · verse 17
Job 7:17 in Malayalam
മർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും
Martyane nee ganyamaakkentatinnum avantemel drushtivekkentatinnum
Job 7:17 in English
- King James Version (KJV)
- What [is] man, that thou shouldest magnify him? and that thou shouldest set thine heart upon him?
- World English Bible (WEB)
- What is man, that you should magnify him, that you should set your mind on him,
- American Standard Version (ASV)
- What is man, that thou shouldest magnify him, And that thou shouldest set thy mind upon him,
- Bible in Basic English (BBE)
- What is man, that you have made him great, and that your attention is fixed on him,
- Darby Translation (DBY)
- What is man, that thou makest much of him? and that thou settest thy heart upon him?
- Webster's Bible (WBS)
- What [is] man, that thou shouldst magnify him? and that thou shouldst set thy heart upon him?
- Young's Literal Translation (YLT)
- What [is] man that Thou dost magnify him? And that Thou settest unto him Thy heart?
Read in context
- 15ആകയാൽ ഞാൻ ഞെക്കിക്കൊലയും ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
- 16ഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
- 17മർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും
- 18അവനെ രാവിലെതോറും സന്ദർശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവൻ എന്തുള്ളു?
- 19നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽ നിന്നു മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
Cross references
- Hebrews 2:6 എബ്രായർ 2:6എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
- Psalm 8:4 സങ്കീർത്തനങ്ങൾ 8:4മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻഎന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
- Psalm 144:3 സങ്കീർത്തനങ്ങൾ 144:3യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
- Job 34:14–15 ഇയ്യോബ് 34:14–15അവൻ തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കിൽ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യൻ പൊടിയിലേക്കു മടങ്ങിച്ചേരും.
- Job 7:12 ഇയ്യോബ് 7:12നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?