Psalms · chapter 145 · verse 2
Psalm 145:2 in Malayalam
നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
Naaltorum nyaan ninne vaazhttum; nyaan ninte naamatte ennennekkum stutikkum.
Psalm 145:2 in English
- King James Version (KJV)
- Every day will I bless thee; and I will praise thy name for ever and ever.
- World English Bible (WEB)
- Every day I will praise you. I will extol your name forever and ever.
- American Standard Version (ASV)
- Every day will I bless thee; And I will praise thy name for ever and ever.
- Bible in Basic English (BBE)
- Every day will I give you blessing, praising your name for ever and ever.
- Darby Translation (DBY)
- Every day will I bless thee, and I will praise thy name for ever and ever.
- Webster's Bible (WBS)
- Every day will I bless thee; and I will praise thy name for ever and ever.
- Young's Literal Translation (YLT)
- Every day do I bless Thee, And praise Thy name to the age and for ever.
Read in context
- 1ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
- 2നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
- 3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
- 4തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
Cross references
- Revelation 7:15 വെളിപ്പാട് 7:15അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
- Psalm 71:6 സങ്കീർത്തനങ്ങൾ 71:6ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നേ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
- Psalm 119:164 സങ്കീർത്തനങ്ങൾ 119:164നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
- Psalm 72:15 സങ്കീർത്തനങ്ങൾ 72:15അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.