Skip to content
ThuthiThuthiThuthi
Psalms · chapter 147 · verse 3

Psalm 147:3 in Malayalam

മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.

Manantakarnnavare avan sa౗khyamaakkukayum avarute murivukale kettukayum cheyyunnu.

Psalm 147:3 in English

King James Version (KJV)
He healeth the broken in heart, and bindeth up their wounds.
World English Bible (WEB)
He heals the broken in heart, and binds up their wounds.
American Standard Version (ASV)
He healeth the broken in heart, And bindeth up their wounds.
Bible in Basic English (BBE)
He makes the broken-hearted well, and puts oil on their wounds.
Darby Translation (DBY)
He healeth the broken in heart, and bindeth up their wounds.
Webster's Bible (WBS)
He healeth the broken in heart, and bindeth up their wounds.
Young's Literal Translation (YLT)
Who is giving healing to the broken of heart, And is binding up their griefs.

Read in context

  1. 1യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
  2. 2യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
  3. 3മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
  4. 4അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.
  5. 5നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു; അവന്റെ വിവേകത്തിന്നു അന്തമില്ല.
Read all of Psalm 147

Cross references

Original words (Hebrew)

Psalm 147:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.