Skip to content
ThuthiThuthiThuthi
Psalms · chapter 51 · verse 17

Psalm 51:17 in Malayalam

ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

Daivattinte hananayaagangngal takarnnirikkunna manassu; takarnnum nurungngiyumirikkunna hrudayatte, daivame, nee nirasikkayilla.

Psalm 51:17 in English

King James Version (KJV)
The sacrifices of God [are] a broken spirit: a broken and a contrite heart, O God, thou wilt not despise.
World English Bible (WEB)
The sacrifices of God are a broken spirit. O God, you will not despise a broken and contrite heart.
American Standard Version (ASV)
The sacrifices of God are a broken spirit: A broken and a contrite heart, O God, thou wilt not despise.
Bible in Basic English (BBE)
The offerings of God are a broken spirit; a broken and sorrowing heart, O God, you will not put from you.
Darby Translation (DBY)
The sacrifices of God are a broken spirit: a broken and a contrite heart, O God, thou wilt not despise.
Webster's Bible (WBS)
The sacrifices of God [are] a broken spirit: a broken and a contrite heart, O God, thou wilt not despise.
Young's Literal Translation (YLT)
The sacrifices of God [are] a broken spirit, A heart broken and bruised, O God, Thou dost not despise.

Read in context

  1. 15കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.
  2. 16ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
  3. 17ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
  4. 18നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
  5. 19അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.
Read all of Psalm 51

Cross references

Original words (Hebrew)

Psalm 51:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.