Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 23

Psalm 18:23 in Malayalam

ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.

Nyaan avante mumpaake nishkalangkanaayirunnu; akrutyam cheyyaate ennettanne kaattu.

Psalm 18:23 in English

King James Version (KJV)
I was also upright before him, and I kept myself from mine iniquity.
World English Bible (WEB)
I was also blameless with him. I kept myself from my iniquity.
American Standard Version (ASV)
I was also perfect with him, And I kept myself from mine iniquity.
Bible in Basic English (BBE)
And I was upright before him, and I kept myself from sin.
Darby Translation (DBY)
And I was upright with him, and kept myself from mine iniquity.
Webster's Bible (WBS)
I was also upright before him, and I kept myself from my iniquity.
Young's Literal Translation (YLT)
And I am perfect with him, And I keep myself from mine iniquity.

Read in context

  1. 21ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
  2. 22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല.
  3. 23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
  4. 24യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി.
  5. 25ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കൻ;
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.