Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 33

Psalm 18:33 in Malayalam

അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.

Avan ente kaalukale maanpetakkaalkku tulyamaakki, ente girikalil enne nilkkumaaraakkunnu.

Psalm 18:33 in English

King James Version (KJV)
He maketh my feet like hinds’ [feet], and setteth me upon my high places.
World English Bible (WEB)
He makes my feet like deer’s feet, and sets me on my high places.
American Standard Version (ASV)
He maketh my feet like hinds’ [feet]: And setteth me upon my high places.
Bible in Basic English (BBE)
He makes my feet like roes' feet, and puts me on high places.
Darby Translation (DBY)
Who maketh my feet like hinds' [feet], and setteth me upon my high places;
Webster's Bible (WBS)
He maketh my feet like hinds' [feet] , and setteth me upon my high places.
Young's Literal Translation (YLT)
Making my feet like hinds, And on my high places causeth me to stand.

Read in context

  1. 31യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
  2. 32എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.
  3. 33അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
  4. 34അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
  5. 35നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.