Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 36

Psalm 18:36 in Malayalam

ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

Nyaan kaalati vekkentatinnu nee vishaalatavarutti; ente nariyaanikal vazhutippoyatumilla.

Psalm 18:36 in English

King James Version (KJV)
Thou hast enlarged my steps under me, that my feet did not slip.
World English Bible (WEB)
You have enlarged my steps under me, My feet have not slipped.
American Standard Version (ASV)
Thou hast enlarged my steps under me, And my feet have not slipped.
Bible in Basic English (BBE)
You have made my steps wide under me, so that my feet are kept from slipping.
Darby Translation (DBY)
Thou didst enlarge my steps under me, and mine ankles have not wavered.
Webster's Bible (WBS)
Thou hast enlarged my steps under me, that my feet did not slip.
Young's Literal Translation (YLT)
Thou enlargest my step under me, And mine ankles have not slidden.

Read in context

  1. 34അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
  2. 35നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
  3. 36ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
  4. 37ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
  5. 38അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാൽകീഴിൽ വീണിരിക്കുന്നു.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.