Skip to content
ThuthiThuthiThuthi
Psalms · chapter 21 · verse 5

Psalm 21:5 in Malayalam

നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.

Ninte rakshayaal avante mahatvam valiyatu; maanavum tejassum nee avane aniyichchu.

Psalm 21:5 in English

King James Version (KJV)
His glory [is] great in thy salvation: honour and majesty hast thou laid upon him.
World English Bible (WEB)
His glory is great in your salvation. You lay honor and majesty on him.
American Standard Version (ASV)
His glory is great in thy salvation: Honor and majesty dost thou lay upon him.
Bible in Basic English (BBE)
His glory is great in your salvation: honour and authority have you put on him.
Darby Translation (DBY)
His glory is great through thy salvation; majesty and splendour hast thou laid upon him.
Webster's Bible (WBS)
His glory [is] great in thy salvation: honor and majesty hast thou laid upon him.
Young's Literal Translation (YLT)
Great [is] his honour in Thy salvation, Honour and majesty Thou placest on him.

Read in context

  1. 3നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.
  2. 4അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.
  3. 5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
  4. 6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
  5. 7രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
Read all of Psalm 21

Cross references

Original words (Hebrew)

Psalm 21:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.