Skip to content
ThuthiThuthiThuthi
Psalms · chapter 21 · verse 6

Psalm 21:6 in Malayalam

നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.

Nee avane ennekkum anugrahasamruddhiyaakkunnu; ninte sannidhiyile santoshankontu avane aanandippikkunnu.

Psalm 21:6 in English

King James Version (KJV)
For thou hast made him most blessed for ever: thou hast made him exceeding glad with thy countenance.
World English Bible (WEB)
For you make him most blessed forever. You make him glad with joy in your presence.
American Standard Version (ASV)
For thou makest him most blessed for ever: Thou makest him glad with joy in thy presence.
Bible in Basic English (BBE)
For you have made him a blessing for ever: you have given him joy in the light of your face.
Darby Translation (DBY)
For thou hast made him to be blessings for ever; thou hast filled him with joy by thy countenance.
Webster's Bible (WBS)
For thou hast made him most blessed for ever: thou hast made him exceeding glad with thy countenance.
Young's Literal Translation (YLT)
For Thou makest him blessings for ever, Thou dost cause him to rejoice with joy, By Thy countenance.

Read in context

  1. 4അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.
  2. 5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
  3. 6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
  4. 7രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
  5. 8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും.
Read all of Psalm 21

Cross references

Original words (Hebrew)

Psalm 21:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.