Skip to content
ThuthiThuthiThuthi
Psalms · chapter 22 · verse 12

Psalm 22:12 in Malayalam

അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

Anekam kaalakal enne valanynyu; baashaankoottanmaar enne chuttiyirikkunnu.

Psalm 22:12 in English

King James Version (KJV)
Many bulls have compassed me: strong [bulls] of Bashan have beset me round.
World English Bible (WEB)
Many bulls have surrounded me. Strong bulls of Bashan have encircled me.
American Standard Version (ASV)
Many bulls have compassed me; Strong bulls of Bashan have beset me round.
Bible in Basic English (BBE)
A great herd of oxen is round me: I am shut in by the strong oxen of Bashan.
Darby Translation (DBY)
Many bulls have encompassed me; Bashan's strong ones have beset me round.
Webster's Bible (WBS)
Many bulls have compassed me: strong [bulls] of Bashan have beset me round.
Young's Literal Translation (YLT)
Many bulls have surrounded me, Mighty ones of Bashan have compassed me,

Read in context

  1. 10ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
  2. 11കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.
  3. 12അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
  4. 13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
  5. 14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
Read all of Psalm 22

Cross references

Original words (Hebrew)

Psalm 22:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.