Skip to content
ThuthiThuthiThuthi
Psalms · chapter 22 · verse 13

Psalm 22:13 in Malayalam

ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.

Bubhukshayote alarunna sinhampole avar ente nere vaay pilarkkunnu.

Psalm 22:13 in English

King James Version (KJV)
They gaped upon me [with] their mouths, [as] a ravening and a roaring lion.
World English Bible (WEB)
They open their mouths wide against me, lions tearing prey and roaring.
American Standard Version (ASV)
They gape upon me with their mouth, [As] a ravening and a roaring lion.
Bible in Basic English (BBE)
I saw their mouths wide open, like lions crying after food.
Darby Translation (DBY)
They gape upon me with their mouth, [as] a ravening and a roaring lion.
Webster's Bible (WBS)
They gaped upon me [with] their mouths, [as] a ravening and a roaring lion.
Young's Literal Translation (YLT)
They have opened against me their mouth, A lion tearing and roaring.

Read in context

  1. 11കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.
  2. 12അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
  3. 13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
  4. 14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
  5. 15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
Read all of Psalm 22

Cross references

Original words (Hebrew)

Psalm 22:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.