Skip to content
ThuthiThuthiThuthi
Psalms · chapter 22 · verse 3

Psalm 22:3 in Malayalam

യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.

Yisraayelinte stutikalinmel vasikkunnavane, nee parishuddhanaakunnuvallo.

Psalm 22:3 in English

King James Version (KJV)
But thou [art] holy, [O thou] that inhabitest the praises of Israel.
World English Bible (WEB)
But you are holy, you who inhabit the praises of Israel.
American Standard Version (ASV)
But thou art holy, O thou that inhabitest the praises of Israel.
Bible in Basic English (BBE)
But you are holy, O you who are seated among the praises of Israel.
Darby Translation (DBY)
And thou art holy, thou that dwellest amid the praises of Israel.
Webster's Bible (WBS)
But thou [art] holy, [O thou] that inhabitest the praises of Israel.
Young's Literal Translation (YLT)
And Thou [art] holy, Sitting — the Praise of Israel.

Read in context

  1. 1സംഗീതപ്രമാണിക്കു; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?
  2. 2എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൗനതയില്ല.
  3. 3യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
  4. 4ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
  5. 5അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
Read all of Psalm 22

Cross references

Original words (Hebrew)

Psalm 22:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.