Skip to content
ThuthiThuthiThuthi
Psalms · chapter 22 · verse 4

Psalm 22:4 in Malayalam

ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.

Nyangngalute pitaakkanmaar ningkal aashrayichchu; avar aashrayikkayum nee avare vituvikkayum cheytu.

Psalm 22:4 in English

King James Version (KJV)
Our fathers trusted in thee: they trusted, and thou didst deliver them.
World English Bible (WEB)
Our fathers trusted in you. They trusted, and you delivered them.
American Standard Version (ASV)
Our fathers trusted in thee: They trusted, and thou didst deliver them.
Bible in Basic English (BBE)
Our fathers had faith in you: they had faith and you were their saviour.
Darby Translation (DBY)
Our fathers confided in thee: they confided, and thou didst deliver them.
Webster's Bible (WBS)
Our fathers trusted in thee: they trusted, and thou didst deliver them.
Young's Literal Translation (YLT)
In Thee did our fathers trust — they trusted, And Thou dost deliver them.

Read in context

  1. 2എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൗനതയില്ല.
  2. 3യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
  3. 4ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
  4. 5അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
  5. 6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.
Read all of Psalm 22

Cross references

Original words (Hebrew)

Psalm 22:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.