Skip to content
ThuthiThuthiThuthi
Psalms · chapter 25 · verse 6

Psalm 25:6 in Malayalam

യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.

Yahove, ninte karunayum dayayum orkkename; ava pantupanteyullavayallo.

Psalm 25:6 in English

King James Version (KJV)
Remember, O LORD, thy tender mercies and thy lovingkindnesses; for they [have been] ever of old.
World English Bible (WEB)
LORD, remember your tender mercies and your loving kindness, for they are from old times.
American Standard Version (ASV)
Remember, O Jehovah, thy tender mercies and thy lovingkindness; For they have been ever of old.
Bible in Basic English (BBE)
O Lord, keep in mind your pity and your mercies; for they have been from the earliest times.
Darby Translation (DBY)
Remember, Jehovah, thy tender mercies and thy loving-kindnesses; for they are from everlasting.
Webster's Bible (WBS)
Remember, O LORD, thy tender mercies and thy loving kindnesses; for they [have been] ever of old.
Young's Literal Translation (YLT)
Remember Thy mercies, O Jehovah, And Thy kindnesses, for from the age [are] they.

Read in context

  1. 4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
  2. 5നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
  3. 6യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
  4. 7എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.
  5. 8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു.
Read all of Psalm 25

Cross references

Original words (Hebrew)

Psalm 25:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.