Skip to content
ThuthiThuthiThuthi
Psalms · chapter 27 · verse 3

Psalm 27:3 in Malayalam

ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.

Oru sainyam ente nere paalayamirangngiyaalum ente hrudayam bhayappetukayilla; enikku yuddham nerittaalum nyaan nirbhayamaayirikkum.

Psalm 27:3 in English

King James Version (KJV)
Though an host should encamp against me, my heart shall not fear: though war should rise against me, in this [will] I [be] confident.
World English Bible (WEB)
Though an army should encamp against me, my heart shall not fear. Though war should rise against me, even then I will be confident.
American Standard Version (ASV)
Though a host should encamp against me, My heart shall not fear: Though war should rise against me, Even then will I be confident.
Bible in Basic English (BBE)
Even if an army came against me with its tents, my heart would have no fear: if war was made on me, my faith would not be moved.
Darby Translation (DBY)
If a host encamp against me, my heart shall not fear; if war rise against me, in this will I be confident.
Webster's Bible (WBS)
Though a host should encamp against me, my heart shall not fear: though war should rise against me, in this [will] I [be] confident.
Young's Literal Translation (YLT)
Though a host doth encamp against me, My heart doth not fear, Though war riseth up against me, In this I [am] confident.

Read in context

  1. 1ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
  2. 2എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.
  3. 3ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
  4. 4ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.
  5. 5അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.
Read all of Psalm 27

Cross references

Original words (Hebrew)

Psalm 27:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.