Skip to content
ThuthiThuthiThuthi
Psalms · chapter 52 · verse 6

Psalm 52:6 in Malayalam

നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.

Neetimaanmaar kantu bhayappetum; avar avanechcholli chirikkum.

Psalm 52:6 in English

King James Version (KJV)
The righteous also shall see, and fear, and shall laugh at him:
World English Bible (WEB)
The righteous also will see it, and fear, and laugh at him, saying,
American Standard Version (ASV)
The righteous also shall see [it], and fear, And shall laugh at him, [saying],
Bible in Basic English (BBE)
The upright will see it with fear, and will say, laughing at you:
Darby Translation (DBY)
The righteous also shall see, and fear, and shall laugh at him, [saying,]
Webster's Bible (WBS)
The righteous also shall see, and fear, and shall laugh at him:
Young's Literal Translation (YLT)
And the righteous see, And fear, and laugh at him.

Read in context

  1. 4നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
  2. 5ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.
  3. 6നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.
  4. 7ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നേത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും,
  5. 8ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
Read all of Psalm 52

Cross references

Original words (Hebrew)

Psalm 52:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.