Skip to content
ThuthiThuthiThuthi
Psalms · chapter 28 · verse 8

Psalm 28:8 in Malayalam

യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.

Yahova tante janattinte balamaakunnu; tante abhishiktannu avan rakshaadurggam tanne.

Psalm 28:8 in English

King James Version (KJV)
The LORD [is] their strength, and he [is] the saving strength of his anointed.
World English Bible (WEB)
The LORD is their strength. He is a stronghold of salvation to his anointed.
American Standard Version (ASV)
Jehovah is their strength, And he is a stronghold of salvation to his anointed.
Bible in Basic English (BBE)
The Lord is their strength, and a strong place of salvation for his king.
Darby Translation (DBY)
Jehovah is their strength; and he is the stronghold of salvation to his anointed one.
Webster's Bible (WBS)
The LORD [is] their strength, and he [is] the saving strength of his anointed.
Young's Literal Translation (YLT)
Jehovah [is] strength to him, Yea, the strength of the salvation of His anointed [is] He.

Read in context

  1. 6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
  2. 7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
  3. 8യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.
  4. 9നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
Read all of Psalm 28

Cross references

Original words (Hebrew)

Psalm 28:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.