Skip to content
ThuthiThuthiThuthi
Psalms · chapter 29 · verse 3

Psalm 29:3 in Malayalam

യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.

Yahovayute shabdam vellattinmeete muzhangngunnu; peruvellattinmeete yahova, mahatvattinte daivam tanne, itimuzhakkunnu.

Psalm 29:3 in English

King James Version (KJV)
The voice of the LORD [is] upon the waters: the God of glory thundereth: the LORD [is] upon many waters.
World English Bible (WEB)
The LORD’s voice is on the waters. The God of glory thunders, even the LORD on many waters.
American Standard Version (ASV)
The voice of Jehovah is upon the waters: The God of glory thundereth, Even Jehovah upon many waters.
Bible in Basic English (BBE)
The voice of the Lord is on the waters: the God of glory is thundering, the Lord is on the great waters.
Darby Translation (DBY)
The voice of Jehovah is upon the waters: the God of glory thundereth, — Jehovah upon great waters.
Webster's Bible (WBS)
The voice of the LORD [is] upon the waters: the God of glory thundereth: the LORD [is] upon many waters.
Young's Literal Translation (YLT)
The voice of Jehovah [is] on the waters, The God of glory hath thundered, Jehovah [is] on many waters.

Read in context

  1. 1ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.
  2. 2യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
  3. 3യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
  4. 4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
  5. 5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
Read all of Psalm 29

Cross references

Original words (Hebrew)

Psalm 29:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.