Skip to content
ThuthiThuthiThuthi
Psalms · chapter 93 · verse 3

Psalm 93:3 in Malayalam

യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.

Yahove, pravaahangngal uyarttunnu; pravaahangngal shabdam uyarttunnu; pravaahangngal tiramaalakale uyarttunnu.

Psalm 93:3 in English

King James Version (KJV)
The floods have lifted up, O LORD, the floods have lifted up their voice; the floods lift up their waves.
World English Bible (WEB)
The floods have lifted up, LORD, the floods have lifted up their voice. The floods lift up their waves.
American Standard Version (ASV)
The floods have lifted up, O Jehovah, The floods have lifted up their voice; The floods lift up their waves.
Bible in Basic English (BBE)
The rivers send up, O Lord, the rivers send up their voices; they send them up with a loud cry.
Darby Translation (DBY)
The floods lifted up, O Jehovah, the floods lifted up their voice; the floods lifted up their roaring waves.
Webster's Bible (WBS)
The floods have lifted up, O LORD, the floods have lifted up their voice; the floods lift their waves.
Young's Literal Translation (YLT)
Floods have lifted up, O Jehovah, Floods have lifted up their voice, Floods lift up their breakers.

Read in context

  1. 1യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു.
  2. 2നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു; നീ അനാദിയായുള്ളവൻ തന്നേ.
  3. 3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.
  4. 4സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
  5. 5നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
Read all of Psalm 93

Cross references

Original words (Hebrew)

Psalm 93:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.