Skip to content
ThuthiThuthiThuthi
Psalms · chapter 31 · verse 14

Psalm 31:14 in Malayalam

എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു.

Engkilum yahove, nyaan ninnil aashrayichchu; nee ente daivam ennu nyaan paranynyu.

Psalm 31:14 in English

King James Version (KJV)
But I trusted in thee, O LORD: I said, Thou [art] my God.
World English Bible (WEB)
But I trust in you, LORD. I said, “You are my God.”
American Standard Version (ASV)
But I trusted in thee, O Jehovah: I said, Thou art my God.
Bible in Basic English (BBE)
But I had faith in you, O Lord; I said, You are my God.
Darby Translation (DBY)
But I confided in thee, Jehovah; I said, thou art my God.
Webster's Bible (WBS)
But I trusted in thee, O LORD: I said, Thou [art] my God.
Young's Literal Translation (YLT)
And I on Thee — I have trusted, O Jehovah, I have said, 'Thou [art] my God.'

Read in context

  1. 12മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
  2. 13ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു.
  3. 14എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു.
  4. 15എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
  5. 16അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.
Read all of Psalm 31

Cross references

Original words (Hebrew)

Psalm 31:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.