Skip to content
ThuthiThuthiThuthi
Psalms · chapter 71 · verse 12

Psalm 71:12 in Malayalam

ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

Daivame, ennotu akannirikkarute; ente daivame, enne sahaayippaan vegam varename.

Psalm 71:12 in English

King James Version (KJV)
O God, be not far from me: O my God, make haste for my help.
World English Bible (WEB)
God, don’t be far from me. My God, hurry to help me.
American Standard Version (ASV)
O God, be not far from me; O my God, make haste to help me.
Bible in Basic English (BBE)
O God, be not far from me; O my God, come quickly to my help.
Darby Translation (DBY)
O God, be not far from me; my God, hasten to my help.
Webster's Bible (WBS)
O God, be not far from me: O my God, make haste for my help.
Young's Literal Translation (YLT)
O God, be not far from me, O my God, for my help make haste.

Read in context

  1. 10എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.
  2. 11ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്നു അവർ പറയുന്നു.
  3. 12ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
  4. 13എന്റെ പ്രാണന്നു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
  5. 14ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
Read all of Psalm 71

Cross references

Original words (Hebrew)

Psalm 71:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.