Skip to content
ThuthiThuthiThuthi
Psalms · chapter 31 · verse 3

Psalm 31:3 in Malayalam

നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ; നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.

Nee ente paarayum ente kottayumallo; ninte naamannimittam enne natatti paalikkename.

Psalm 31:3 in English

King James Version (KJV)
For thou [art] my rock and my fortress; therefore for thy name’s sake lead me, and guide me.
World English Bible (WEB)
For you are my rock and my fortress, therefore for your name’s sake lead me and guide me.
American Standard Version (ASV)
For thou art my rock and my fortress; Therefore for thy name’s sake lead me and guide me.
Bible in Basic English (BBE)
For you are my Rock and my strong tower; go in front of me and be my guide, because of your name.
Darby Translation (DBY)
For thou art my rock and my fortress; and, for thy name's sake, thou wilt lead me and guide me.
Webster's Bible (WBS)
For thou [art] my rock and my fortress; therefore for thy name's sake lead me, and guide me.
Young's Literal Translation (YLT)
For my rock and my bulwark [art] Thou, For Thy name's sake lead me and tend me.

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
  2. 2നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ.
  3. 3നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ; നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.
  4. 4അവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗ്ഗമാകുന്നുവല്ലോ.
  5. 5നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
Read all of Psalm 31

Cross references

Original words (Hebrew)

Psalm 31:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.