Skip to content
ThuthiThuthiThuthi
Psalms · chapter 31 · verse 5

Psalm 31:5 in Malayalam

നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.

Ninte kayyil nyaan ente aatmaavine bharamelpikkunnu; vishvastadaivamaaya yahove, nee enne veentetuttirikkunnu.

Psalm 31:5 in English

King James Version (KJV)
Into thine hand I commit my spirit: thou hast redeemed me, O LORD God of truth.
World English Bible (WEB)
Into your hand I commend my spirit. You redeem me, LORD, God of truth.
American Standard Version (ASV)
Into thy hand I commend my spirit: Thou hast redeemed me, O Jehovah, thou God of truth.
Bible in Basic English (BBE)
Into your hands I give my spirit; you are my saviour, O Lord God for ever true.
Darby Translation (DBY)
Into thy hand I commit my spirit: thou hast redeemed me, Jehovah, [thou] God of truth.
Webster's Bible (WBS)
Into thy hand I commit my spirit: thou hast redeemed me, O LORD God of truth.
Young's Literal Translation (YLT)
Into Thy hand I commit my spirit, Thou hast redeemed me, Jehovah God of truth.

Read in context

  1. 3നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ; നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.
  2. 4അവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗ്ഗമാകുന്നുവല്ലോ.
  3. 5നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
  4. 6മിത്ഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകെക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
  5. 7ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
Read all of Psalm 31

Cross references

Original words (Hebrew)

Psalm 31:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.