Skip to content
ThuthiThuthiThuthi
Psalms · chapter 32 · verse 7

Psalm 32:7 in Malayalam

നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.

Nee enikku maravitamaakunnu; nee enne kashtattilninnu sookshikkum; rakshayute ullaasaghoshankontu nee enne chuttikkollum. Selaa.

Psalm 32:7 in English

King James Version (KJV)
Thou [art] my hiding place; thou shalt preserve me from trouble; thou shalt compass me about with songs of deliverance. Selah.
World English Bible (WEB)
You are my hiding place. You will preserve me from trouble. You will surround me with songs of deliverance. Selah.
American Standard Version (ASV)
Thou art my hiding-place; thou wilt preserve me from trouble; Thou wilt compass me about with songs of deliverance. [Selah
Bible in Basic English (BBE)
You are my safe and secret place; you will keep me from trouble; you will put songs of salvation on the lips of those who are round me. (Selah.)
Darby Translation (DBY)
Thou art a hiding-place for me; thou preservest me from trouble; thou dost encompass me with songs of deliverance. Selah.
Webster's Bible (WBS)
Thou [art] my hiding place; thou wilt preserve me from trouble; thou wilt compass me about with songs of deliverance. Selah.
Young's Literal Translation (YLT)
Thou [art] a hiding-place for me, From distress Thou dost keep me, [With] songs of deliverance dost compass me. Selah.

Read in context

  1. 5ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
  2. 6ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
  3. 7നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
  4. 8ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
  5. 9നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
Read all of Psalm 32

Cross references

Original words (Hebrew)

Psalm 32:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.