Skip to content
ThuthiThuthiThuthi
Psalms · chapter 32 · verse 8

Psalm 32:8 in Malayalam

ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.

Nyaan ninne upadeshichchu, natakkentunna vazhi ninakku kaanichchutarum; nyaan nintemel drushtivechchu ninakku aalochana paranynyutarum.

Psalm 32:8 in English

King James Version (KJV)
I will instruct thee and teach thee in the way which thou shalt go: I will guide thee with mine eye.
World English Bible (WEB)
I will instruct you and teach you in the way which you shall go. I will counsel you with my eye on you.
American Standard Version (ASV)
I will instruct thee and teach thee in the way which thou shalt go: I will counsel thee with mine eye upon thee.
Bible in Basic English (BBE)
I will give you knowledge, teaching you the way to go; my eye will be your guide.
Darby Translation (DBY)
I will instruct thee and teach thee the way in which thou shalt go; I will counsel [thee] with mine eye upon thee.
Webster's Bible (WBS)
I will instruct thee, and teach thee in the way which thou shalt go: I will guide thee with my eye.
Young's Literal Translation (YLT)
I cause thee to act wisely, And direct thee in the way that thou goest, I cause mine eye to take counsel concerning thee.

Read in context

  1. 6ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
  2. 7നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
  3. 8ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
  4. 9നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
  5. 10ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
Read all of Psalm 32

Cross references

Original words (Hebrew)

Psalm 32:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.