Psalms · chapter 33 · verse 22
Psalm 33:22 in Malayalam
യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
Yahove, nyangngal ningkal pratyaashavekkunnatupole ninte daya nyangngalutemel untaakumaaraakatte.
Psalm 33:22 in English
- King James Version (KJV)
- Let thy mercy, O LORD, be upon us, according as we hope in thee.
- World English Bible (WEB)
- Let your loving kindness be on us, LORD, since we have hoped in you.
- American Standard Version (ASV)
- Let thy lovingkindness, O Jehovah, be upon us, According as we have hoped in thee.
- Bible in Basic English (BBE)
- Let your mercy be on us, O Lord, as we are waiting for you.
- Darby Translation (DBY)
- Let thy loving-kindness, O Jehovah, be upon us, according as we have hoped in thee.
- Webster's Bible (WBS)
- Let thy mercy, O LORD, be upon us, according as we hope in thee.
- Young's Literal Translation (YLT)
- Let Thy kindness, O Jehovah, be upon us, As we have waited for Thee!
Read in context
- 20നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
- 21അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.
- 22യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
Cross references
- Psalm 13:5 സങ്കീർത്തനങ്ങൾ 13:5ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
- Psalm 119:76 സങ്കീർത്തനങ്ങൾ 119:76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.
- Matthew 9:29 മത്തായി 9:29അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
- Psalm 5:11–12 സങ്കീർത്തനങ്ങൾ 5:11–12എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
- Psalm 119:49 സങ്കീർത്തനങ്ങൾ 119:49നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ.
- Psalm 32:10 സങ്കീർത്തനങ്ങൾ 32:10ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.