Skip to content
ThuthiThuthiThuthi
Psalms · chapter 35 · verse 25

Psalm 35:25 in Malayalam

അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.

Avar tangngalute hrudayattil: nannaayi, nyangngalute aagraham saadhichchu ennu parayarute; nyangngal avane vizhungngikkalanynyu ennum parayarute.

Psalm 35:25 in English

King James Version (KJV)
Let them not say in their hearts, Ah, so would we have it: let them not say, We have swallowed him up.
World English Bible (WEB)
Don’t let them say in their heart, “Aha! That’s the way we want it!” Don’t let them say, “We have swallowed him up!”
American Standard Version (ASV)
Let them not say in their heart, Aha, so would we have it: Let them not say, We have swallowed him up.
Bible in Basic English (BBE)
Let them not say in their hearts, So we will have it: let them not say, We have put an end to him.
Darby Translation (DBY)
Let them not say in their heart, Aha! so would we have it. Let them not say, We have swallowed him up.
Webster's Bible (WBS)
Let them not say in their hearts, Ah, so would we have it: let them not say, We have swallowed him up.
Young's Literal Translation (YLT)
They do not say in their heart, 'Aha, our desire.' They do not say, 'We swallowed him up.'

Read in context

  1. 23എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
  2. 24എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
  3. 25അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
  4. 26എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
  5. 27എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
Read all of Psalm 35

Cross references

Original words (Hebrew)

Psalm 35:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.