Skip to content
ThuthiThuthiThuthi
Psalms · chapter 35 · verse 23

Psalm 35:23 in Malayalam

എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.

Ente daivavum ente karttaavumaayullove, unarnnu ente nyaayattinnum vyavahaarattinnum jaagarikkename.

Psalm 35:23 in English

King James Version (KJV)
Stir up thyself, and awake to my judgment, [even] unto my cause, my God and my Lord.
World English Bible (WEB)
Wake up! Rise up to defend me, my God! My Lord, contend for me!
American Standard Version (ASV)
Stir up thyself, and awake to the justice [due] unto me, [Even] unto my cause, my God and my Lord.
Bible in Basic English (BBE)
Be awake, O Lord, be moved to take up my cause, my God and my Lord.
Darby Translation (DBY)
Stir up thyself, and awake for my right, for my cause, my God and Lord!
Webster's Bible (WBS)
Stir up thyself, and awake to my judgment, [even] to my cause, my God and my LORD.
Young's Literal Translation (YLT)
Stir up, and wake to my judgment, My God, and my Lord, to my plea.

Read in context

  1. 21അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.
  2. 22യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ,
  3. 23എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
  4. 24എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
  5. 25അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
Read all of Psalm 35

Cross references

Original words (Hebrew)

Psalm 35:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.