Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 21

Psalm 37:21 in Malayalam

ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.

Dushtan vaaypa vaangngunnu, tirike kotukkunnilla; neetimaano krupaaluvaayi daanam cheyyunnu.

Psalm 37:21 in English

King James Version (KJV)
The wicked borroweth, and payeth not again: but the righteous sheweth mercy, and giveth.
World English Bible (WEB)
The wicked borrow, and don’t pay back, but the righteous give generously.
American Standard Version (ASV)
The wicked borroweth, and payeth not again; But the righteous dealeth graciously, and giveth.
Bible in Basic English (BBE)
The sinner takes money and does not give it back; but the upright man has mercy, and gives to others.
Darby Translation (DBY)
The wicked borroweth, and payeth not again; but the righteous is gracious and giveth:
Webster's Bible (WBS)
The wicked borroweth, and payeth not again: but the righteous showeth mercy, and giveth.
Young's Literal Translation (YLT)
The wicked is borrowing and repayeth not, And the righteous is gracious and giving.

Read in context

  1. 19ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.
  2. 20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
  3. 21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
  4. 22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
  5. 23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.