Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 26

Psalm 37:26 in Malayalam

അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

Avan nityam krupaaluvaayi vaaypa kotukkunnu; avante santati anugrahikkappetunnu.

Psalm 37:26 in English

King James Version (KJV)
[He is] ever merciful, and lendeth; and his seed [is] blessed.
World English Bible (WEB)
All day long he deals graciously, and lends. His offspring is blessed.
American Standard Version (ASV)
All the day long he dealeth graciously, and lendeth; And his seed is blessed.
Bible in Basic English (BBE)
All the day he is ready to have mercy and to give; his children are a blessing.
Darby Translation (DBY)
all the day he is gracious and lendeth, and his seed shall be a blessing.
Webster's Bible (WBS)
[He is] ever merciful, and lendeth; and his seed [is] blessed.
Young's Literal Translation (YLT)
All the day he is gracious and lending, And his seed [is] for a blessing.

Read in context

  1. 24അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
  2. 25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
  3. 26അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
  4. 27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.
  5. 28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.