Skip to content
ThuthiThuthiThuthi
Psalms · chapter 4 · verse 5

Psalm 4:5 in Malayalam

നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.

Neetiyaagangngale arppippin; yahovayil aashrayam veppin.

Psalm 4:5 in English

King James Version (KJV)
Offer the sacrifices of righteousness, and put your trust in the LORD.
World English Bible (WEB)
Offer the sacrifices of righteousness. Put your trust in the LORD.
American Standard Version (ASV)
Offer the sacrifices of righteousness, And put your trust in Jehovah.
Bible in Basic English (BBE)
Give the offerings of righteousness, and put your faith in the Lord.
Darby Translation (DBY)
Offer sacrifices of righteousness, and confide in Jehovah.
Webster's Bible (WBS)
Offer the sacrifices of righteousness, and put your trust in the LORD.
Young's Literal Translation (YLT)
Sacrifice ye sacrifices of righteousness, And trust ye unto Jehovah.

Read in context

  1. 3യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
  2. 4നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ. സേലാ.
  3. 5നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.
  4. 6നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.
  5. 7ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
Read all of Psalm 4

Cross references

Original words (Hebrew)

Psalm 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.