Skip to content
ThuthiThuthiThuthi
Psalms · chapter 40 · verse 13

Psalm 40:13 in Malayalam

യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

Yahove, enne vituvippaan ishtam tonnename; yahove, enne sahaayippaan vegam varename.

Psalm 40:13 in English

King James Version (KJV)
Be pleased, O LORD, to deliver me: O LORD, make haste to help me.
World English Bible (WEB)
Be pleased, LORD, to deliver me. Hurry to help me, LORD.
American Standard Version (ASV)
Be pleased, O Jehovah, to deliver me: Make haste to help me, O Jehovah.
Bible in Basic English (BBE)
Be pleased, O Lord, to take me out of danger; O Lord, come quickly and give me help.
Darby Translation (DBY)
Be pleased, O Jehovah, to deliver me; Jehovah, make haste to my help.
Webster's Bible (WBS)
Be pleased, O LORD, to deliver me: O LORD, make haste to help me.
Young's Literal Translation (YLT)
Be pleased, O Jehovah, to deliver me, O Jehovah, for my help make haste.

Read in context

  1. 11യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
  2. 12സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
  3. 13യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
  4. 14എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
  5. 15നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
Read all of Psalm 40

Cross references

Original words (Hebrew)

Psalm 40:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.