Skip to content
ThuthiThuthiThuthi
Psalms · chapter 43 · verse 4

Psalm 43:4 in Malayalam

ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും.

Nyaan daivattinte peethattingkalekku, ente paramaanandamaaya daivattingkalekku chellum; daivame, ente daivame, kinnarankontu nyaan ninne stutikkum.

Psalm 43:4 in English

King James Version (KJV)
Then will I go unto the altar of God, unto God my exceeding joy: yea, upon the harp will I praise thee, O God my God.
World English Bible (WEB)
Then I will go to the altar of God, to God, my exceeding joy. I will praise you on the harp, God, my God.
American Standard Version (ASV)
Then will I go unto the altar of God, Unto God my exceeding joy; And upon the harp will I praise thee, O God, my God.
Bible in Basic English (BBE)
Then I will go up to the altar of God, to the God of my joy; I will be glad and give praise to you on an instrument of music, O God, my God.
Darby Translation (DBY)
Then will I go unto the altar of God, unto the God of the gladness of my joy: yea, upon the harp will I praise thee, O God, my God.
Webster's Bible (WBS)
Then will I go to the altar of God, to God, my exceeding joy: yes, upon the harp will I praise thee, O God my God.
Young's Literal Translation (YLT)
And I go in unto the altar of God, Unto God, the joy of my rejoicing. And I thank Thee with a harp, O God, my God.

Read in context

  1. 2നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
  2. 3നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
  3. 4ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും.
  4. 5എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
Read all of Psalm 43

Cross references

Original words (Hebrew)

Psalm 43:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.