Skip to content
ThuthiThuthiThuthi
Psalms · chapter 43 · verse 2

Psalm 43:2 in Malayalam

നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?

Nee ente sharanamaaya daivamallo; nee enne tallikkalanynyirikkunnatentu? Shatruvinte upadravanhetuvaayi nyaan duhkhichchu natakkentivannatumentu?

Psalm 43:2 in English

King James Version (KJV)
For thou [art] the God of my strength: why dost thou cast me off? why go I mourning because of the oppression of the enemy?
World English Bible (WEB)
For you are the God of my strength. Why have you rejected me? Why do I go mourning because of the oppression of the enemy?
American Standard Version (ASV)
For thou art the God of my strength; why hast thou cast me off? Why go I mourning because of the oppression of the enemy?
Bible in Basic English (BBE)
You are the God of my strength; why have you put me from you? why do I go in sorrow because of the attacks of my haters?
Darby Translation (DBY)
For thou art the God of my strength: why hast thou cast me off? why go I about mourning because of the oppression of the enemy?
Webster's Bible (WBS)
For thou [art] the God of my strength: why dost thou cast me off? why go I mourning because of the oppression of the enemy?
Young's Literal Translation (YLT)
For thou [art] the God of my strength. Why hast Thou cast me off? Why mourning do I go up and down, In the oppression of an enemy?

Read in context

  1. 1ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
  2. 2നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
  3. 3നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
  4. 4ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും.
Read all of Psalm 43

Cross references

Original words (Hebrew)

Psalm 43:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.