Skip to content
ThuthiThuthiThuthi
Psalms · chapter 44 · verse 8

Psalm 44:8 in Malayalam

ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.

Daivattil nyangngal nityam prashansikkunnu; ninte naamattinnu ennum stotram cheyyunnu. Selaa.

Psalm 44:8 in English

King James Version (KJV)
In God we boast all the day long, and praise thy name for ever. Selah.
World English Bible (WEB)
In God we have made our boast all day long. We will give thanks to your name forever. Selah.
American Standard Version (ASV)
In God have we made our boast all the day long, And we will give thanks unto thy name for ever. [Selah
Bible in Basic English (BBE)
Our pride is in God at all times, to his name we give praise for ever. (Selah.)
Darby Translation (DBY)
In God will we boast all the day, and we will praise thy name for ever. Selah.
Webster's Bible (WBS)
In God we boast all the day long, and praise thy name for ever. Selah.
Young's Literal Translation (YLT)
In God we have boasted all the day, And Thy name to the age we thank. Selah.

Read in context

  1. 6ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല.
  2. 7നീയത്രേ ഞങ്ങളെ വൈരികളുടെ കയ്യിൽ നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;
  3. 8ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
  4. 9ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
  5. 10വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
Read all of Psalm 44

Cross references

Original words (Hebrew)

Psalm 44:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.