Skip to content
ThuthiThuthiThuthi
Psalms · chapter 45 · verse 2

Psalm 45:2 in Malayalam

നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.

Nee manushyaputranmaaril atisundaran; laavanyam ninte adharangngalinmel pakarnnirikkunnu; atukontu daivam ninne ennekkum anugrahichchirikkunnu.

Psalm 45:2 in English

King James Version (KJV)
Thou art fairer than the children of men: grace is poured into thy lips: therefore God hath blessed thee for ever.
World English Bible (WEB)
You are the most excellent of the sons of men. Grace has anointed your lips, therefore God has blessed you forever.
American Standard Version (ASV)
Thou art fairer than the children of men; Grace is poured into thy lips: Therefore God hath blessed thee for ever.
Bible in Basic English (BBE)
You are fairer than the children of men; grace is flowing through your lips; for this cause the blessing of God is with you for ever.
Darby Translation (DBY)
Thou art fairer than the sons of men; grace is poured into thy lips: therefore God hath blessed thee for ever.
Webster's Bible (WBS)
Thou art fairer than the children of men: grace is poured into thy lips: therefore God hath blessed thee for ever.
Young's Literal Translation (YLT)
Thou hast been beautified above the sons of men, Grace hath been poured into thy lips, Therefore hath God blessed thee to the age.

Read in context

  1. 1സംഗീതപ്രമാണിക്കു; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
  2. 2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
  3. 3വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
  4. 4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
Read all of Psalm 45

Cross references

Original words (Hebrew)

Psalm 45:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.