Skip to content
ThuthiThuthiThuthi
Psalms · chapter 45 · verse 5

Psalm 45:5 in Malayalam

നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.

Ninte astrangngal moorchchayullavayaakunnu; jaatikal ninte keezhil veezhunnu; raajaavinte shatrukkalute nenychattu ava tarekkunnu.

Psalm 45:5 in English

King James Version (KJV)
Thine arrows [are] sharp in the heart of the king’s enemies; [whereby] the people fall under thee.
World English Bible (WEB)
Your arrows are sharp. The nations fall under you, with arrows in the heart of the king’s enemies.
American Standard Version (ASV)
Thine arrows are sharp; The peoples fall under thee; [They are] in the heart of the king’s enemies.
Bible in Basic English (BBE)
Your arrows are sharp in the heart of the king's haters; because of them the peoples are falling under you.
Darby Translation (DBY)
Thine arrows are sharp — peoples fall under thee — in the heart of the king's enemies.
Webster's Bible (WBS)
Thy arrows [are] sharp in the heart of the king's enemies; [by which] the people fall under thee.
Young's Literal Translation (YLT)
Thine arrows [are] sharp, — Peoples fall under Thee — In the heart of the enemies of the king.

Read in context

  1. 3വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
  2. 4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
  3. 5നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
  4. 6ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
  5. 7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നേ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
Read all of Psalm 45

Cross references

Original words (Hebrew)

Psalm 45:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.