Skip to content
ThuthiThuthiThuthi
Psalms · chapter 45 · verse 9

Psalm 45:9 in Malayalam

നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.

Ninte streeratnangngalute koottattil raajakumaarikal untu; ninte valattubhaagattu raajnyi opheer tangkam aninynyunilkkunnu.

Psalm 45:9 in English

King James Version (KJV)
Kings’ daughters [were] among thy honourable women: upon thy right hand did stand the queen in gold of Ophir.
World English Bible (WEB)
Kings’ daughters are among your honorable women. At your right hand the queen stands in gold of Ophir.
American Standard Version (ASV)
Kings’ daughters are among thy honorable women: At thy right hand doth stand the queen in gold of Ophir.
Bible in Basic English (BBE)
Kings' daughters are among your noble women: on your right is the queen in gold of Ophir.
Darby Translation (DBY)
Kings' daughters are among thine honourable women; upon thy right hand doth stand the queen in gold of Ophir.
Webster's Bible (WBS)
Kings daughters [were] among thy honorable women: upon thy right hand stood the queen in gold of Ophir.
Young's Literal Translation (YLT)
Daughters of kings [are] among thy precious ones, A queen hath stood at thy right hand, In pure gold of Ophir.

Read in context

  1. 7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നേ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
  2. 8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
  3. 9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.
  4. 10അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
  5. 11അപ്പോൾ രാജാവു നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.
Read all of Psalm 45

Cross references

Original words (Hebrew)

Psalm 45:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.