Skip to content
ThuthiThuthiThuthi
Psalms · chapter 46 · verse 8

Psalm 46:8 in Malayalam

വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!

Varuvin yahovayute pravruttikale nokkuvin; avan bhoomiyil etra shoonyata varuttiyirikkunnu!

Psalm 46:8 in English

King James Version (KJV)
Come, behold the works of the LORD, what desolations he hath made in the earth.
World English Bible (WEB)
Come, see the LORD’s works, what desolations he has made on the earth.
American Standard Version (ASV)
Come, behold the works of Jehovah, What desolations he hath made in the earth.
Bible in Basic English (BBE)
Come, see the works of the Lord, the destruction which he has made in the earth.
Darby Translation (DBY)
Come, behold the works of Jehovah, what desolations he hath made in the earth:
Webster's Bible (WBS)
Come, behold the works of the LORD, what desolations he hath made in the earth.
Young's Literal Translation (YLT)
Come ye, see the works of Jehovah, Who hath done astonishing things in the earth,

Read in context

  1. 6ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
  2. 7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.
  3. 8വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
  4. 9അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
  5. 10മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
Read all of Psalm 46

Cross references

Original words (Hebrew)

Psalm 46:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.