Skip to content
ThuthiThuthiThuthi
Psalms · chapter 46 · verse 7

Psalm 46:7 in Malayalam

സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.

Sainyangngalute yahova nammotukoote untu; yaakkobinte daivam nammute durggam aakunnu. Selaa.

Psalm 46:7 in English

King James Version (KJV)
The LORD of hosts [is] with us; the God of Jacob [is] our refuge. Selah.
World English Bible (WEB)
The LORD of Armies is with us. The God of Jacob is our refuge. Selah.
American Standard Version (ASV)
Jehovah of hosts is with us; The God of Jacob is our refuge. [Selah
Bible in Basic English (BBE)
The Lord of armies is with us; the God of Jacob is our high tower. (Selah.)
Darby Translation (DBY)
Jehovah of hosts is with us; the God of Jacob is our high fortress. Selah.
Webster's Bible (WBS)
The LORD of hosts [is] with us; the God of Jacob [is] our refuge. Selah.
Young's Literal Translation (YLT)
Jehovah of Hosts [is] with us, A tower for us [is] the God of Jacob. Selah.

Read in context

  1. 5ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
  2. 6ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
  3. 7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.
  4. 8വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
  5. 9അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
Read all of Psalm 46

Cross references

Original words (Hebrew)

Psalm 46:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.