Skip to content
ThuthiThuthiThuthi
Psalms · chapter 48 · verse 12

Psalm 48:12 in Malayalam

സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.

Seeyone chuttinatannu pradakshinam cheyvin; atinte gopurangngale ennuvin.

Psalm 48:12 in English

King James Version (KJV)
Walk about Zion, and go round about her: tell the towers thereof.
World English Bible (WEB)
Walk about Zion, and go around her. Number its towers.
American Standard Version (ASV)
Walk about Zion, and go round about her; Number the towers thereof;
Bible in Basic English (BBE)
Make your way about Zion, and go round it, numbering its towers.
Darby Translation (DBY)
Walk about Zion, and go round about her: count the towers thereof;
Webster's Bible (WBS)
Walk about Zion, and go round her: number her towers.
Young's Literal Translation (YLT)
Compass Zion, and go round her, count her towers,

Read in context

  1. 10ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
  2. 11നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
  3. 12സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.
  4. 13വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.
  5. 14ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.
Read all of Psalm 48

Cross references

Original words (Hebrew)

Psalm 48:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.