Skip to content
ThuthiThuthiThuthi
Psalms · chapter 5 · verse 7

Psalm 5:7 in Malayalam

ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.

Nyaano, ninte krupayute bahutvattaal ninte aalayattilekku chennu ninte vishuddhamandirattinnu nere ningkalulla bhaktiyote aaraadhikkum.

Psalm 5:7 in English

King James Version (KJV)
But as for me, I will come [into] thy house in the multitude of thy mercy: [and] in thy fear will I worship toward thy holy temple.
World English Bible (WEB)
But as for me, in the abundance of your loving kindness I will come into your house. I will bow toward your holy temple in reverence of you.
American Standard Version (ASV)
But as for me, in the abundance of thy lovingkindness will I come into thy house: In thy fear will I worship toward thy holy temple.
Bible in Basic English (BBE)
But as for me, I will come into your house, in the full measure of your mercy; and in your fear I will give worship, turning my eyes to your holy Temple.
Darby Translation (DBY)
But as for me, in the greatness of thy loving-kindness will I enter thy house; I will bow down toward the temple of thy holiness in thy fear.
Webster's Bible (WBS)
But as for me, I will come [into] thy house in the multitude of thy mercy: [and] in thy fear will I worship towards thy holy temple.
Young's Literal Translation (YLT)
And I, in the abundance of Thy kindness, I enter Thy house, I bow myself toward Thy holy temple in Thy fear.

Read in context

  1. 5അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
  2. 6ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;
  3. 7ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
  4. 8യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
  5. 9അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.
Read all of Psalm 5

Cross references

Original words (Hebrew)

Psalm 5:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.