Skip to content
ThuthiThuthiThuthi
Psalms · chapter 51 · verse 9

Psalm 51:9 in Malayalam

എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ; എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.

Ente paapangngale kaanaatavannam ninte mukham marekkename; ente akrutyangngale okkeyum maayichchu kalayename.

Psalm 51:9 in English

King James Version (KJV)
Hide thy face from my sins, and blot out all mine iniquities.
World English Bible (WEB)
Hide your face from my sins, and blot out all of my iniquities.
American Standard Version (ASV)
Hide thy face from my sins, And blot out all mine iniquities.
Bible in Basic English (BBE)
Let your face be turned from my wrongdoing, and take away all my sins.
Darby Translation (DBY)
Hide thy face from my sins, and blot out all mine iniquities.
Webster's Bible (WBS)
Hide thy face from my sins, and blot out all my iniquities.
Young's Literal Translation (YLT)
Hide Thy face from my sin. And all mine iniquities blot out.

Read in context

  1. 7ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
  2. 8സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
  3. 9എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ; എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
  4. 10ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
  5. 11നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
Read all of Psalm 51

Cross references

Original words (Hebrew)

Psalm 51:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.