Skip to content
ThuthiThuthiThuthi
Psalms · chapter 52 · verse 8

Psalm 52:8 in Malayalam

ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.

Nyaano, daivattinte aalayattingkal tazhechchirikkunna olivuvrukshampole aakunnu; nyaan daivattinte dayayil ennum ennekkum aashrayikkunnu.

Psalm 52:8 in English

King James Version (KJV)
But I [am] like a green olive tree in the house of God: I trust in the mercy of God for ever and ever.
World English Bible (WEB)
But as for me, I am like a green olive tree in God’s house. I trust in God’s loving kindness forever and ever.
American Standard Version (ASV)
But as for me, I am like a green olive-tree in the house of God: I trust in the lovingkindness of God for ever and ever.
Bible in Basic English (BBE)
But I am like a branching olive-tree in the house of God; I have put my faith in his mercy for ever and ever.
Darby Translation (DBY)
But as for me, I am like a green olive-tree in the house of God: I will confide in the loving-kindness of God for ever and ever.
Webster's Bible (WBS)
But I [am] like a green olive tree in the house of God: I trust in the mercy of God for ever and ever.
Young's Literal Translation (YLT)
And I, as a green olive in the house of God, I have trusted in the kindness of God, To the age and for ever,

Read in context

  1. 6നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.
  2. 7ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നേത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും,
  3. 8ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
  4. 9നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
Read all of Psalm 52

Cross references

Original words (Hebrew)

Psalm 52:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.